താഴെപ്പറയുന്നവയിൽ നിന്നും ഹ്രസ്വകാല ഓർമയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :
- സംഭവപരമായ ഓർമ (Episodic Memory) ഹ്രസ്വകാല ഓർമയിൽ ഉൾപ്പെടുന്നു.
- ഒരു പ്രത്യേക സമയത്ത് ബോധമനസിലുള്ള കാര്യമാണിത്.
- ഹ്രസ്വകാല ഓർമയിൽ നിലനിൽക്കുന്ന കാര്യങ്ങളെ ദീർഘകാല ഓർമയിലേക്ക് മാറ്റിയില്ലെങ്കിൽ മറവി സംഭവിക്കുന്നു.
- ഓർമയിൽ സംവേദന അവയവങ്ങളിലൂടെ തത്സമയം സ്വീകരിക്കപ്പെടുന്ന വിവരങ്ങൾ ശേഖരിക്കപ്പെടുന്നു.
- ക്ലാസിൽ നോട്ട് കുറിക്കുക, ആവർത്തിച്ച് ചൊല്ലുക, വീണ്ടും പ്രവർത്തിക്കുക തുടങ്ങിയവ ഹ്രസ്വകാല ഓർമയെ ഉദ്ദീപിപിക്കാൻ സഹായിക്കുന്ന പ്രവർത്തനങ്ങളാണ്.
Aഇവയൊന്നുമല്ല
Bഎല്ലാം ശരി
C2, 3, 5 ശരി
D1, 4 ശരി