App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

  1. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഉമിനീർ ഗ്രന്ഥികളാണ് സബ്മാൻഡിബുലാർ ഗ്രന്ഥികൾ
  2. പരോട്ടിഡ് ഗ്രന്ഥികൾ നാവിനു താഴെയാണ് സ്ഥിതി ചെയ്യുന്നത്
  3. മനുഷ്യശരീരത്തിൽ മൂന്നുജോടി ഉമിനീർ ഗ്രന്ഥികൾ മാത്രമേയുള്ളൂ (ചെറിയ ഗ്രന്ഥികൾ ഉൾപ്പെടെ)
  4. മുണ്ടിനീര് അണുബാധ പരോട്ടിഡ് ഗ്രന്ഥികളെ ബാധിക്കുന്നു.

    Aii, iii ശരി

    Bi, ii ശരി

    Ciii, iv ശരി

    Dഎല്ലാം ശരി

    Answer:

    C. iii, iv ശരി

    Read Explanation:

    • കഴിക്കുന്ന ആഹാരവുമായി ആദ്യം പ്രതിപ്രവർത്തനത്തിലേർപ്പെടുന്ന ദഹനരസമായ ഉമിനീർ ഉത്പാദിപ്പിക്കുന്ന
    • മൂന്നുജോടി ഗ്രന്ഥികളാണ് ഉമിനീർ ഗ്രന്ഥികൾ.വായിൽ വശങ്ങളിലും നാക്കിനടിയിലുമായി ഇവ സ്ഥിതി ചെയ്യുന്നു. 
    • പരോട്ടിഡ് ഗ്രന്ഥി ,മാൻ്റിബുലാർ ഗ്രന്ഥി,സബ് ലിംഗ്വൽ ഗ്രന്ഥി എന്നിവയാണ് മൂന്ന് ഉമിനീർ ഗ്രന്ഥികൾ.
    • മുണ്ടിനീര് അണുബാധ പരോട്ടിഡ് ഗ്രന്ഥികളെ ബാധിക്കുന്നു.

    Related Questions:

    പീയുഷ ഗ്രന്ഥി കാണപ്പെടുന്നത് എവിടെ?
    Which of the following hormone regulate sleep- wake cycle?
    Where are parathyroid glands present?
    Displacement of the set point in the hypothalamus is due to _________
    മേയ്ബോമിൻ ഗ്രന്ഥി സ്ഥിതി ചെയ്യുന്നത് എവിടെ ?