App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

  1. അൾട്രാവയലറ്റ് രശ്മികൾ കണ്ണുകളെ ബാധിക്കുകയും തിമിരം ഉണ്ടാക്കുകയും ചെയ്യുന്നു
  2. അൾട്രാവയലറ്റ് രശ്മികൾ കണ്ണിലെ കോർണിയയെ ബാധിക്കുകയും, സ്നോ ബ്ലൈൻഡ്നെസ്സ്‌ എന്ന രോഗാവസ്ഥ സൃഷ്ടിക്കാൻ പര്യാപ്തമായവയാണ്.

    Aഒന്ന് മാത്രം ശരി

    Bരണ്ട് മാത്രം ശരി

    Cഎല്ലാം ശരി

    Dഇവയൊന്നുമല്ല

    Answer:

    C. എല്ലാം ശരി

    Read Explanation:

    • അൾട്രാവയലറ്റ് രശ്മികൾ കണ്ണുകളെ ബാധിക്കുകയും തിമിരം ഉണ്ടാക്കുകയും ചെയ്യുന്നു.
    • അൾട്രാവയലറ്റ് രശ്മികൾ കണ്ണിലെ കോർണിയയെ ബാധിക്കുകയും, സ്നോ ബ്ലൈൻഡ്നെസ്സ്‌ എന്ന രോഗാവസ്ഥ സൃഷ്ടിക്കാൻ പര്യാപ്തമായവയാണ്.

    അൾട്രാവയലറ്റ് കിരണങ്ങൾ സൃഷ്ടിക്കുന്ന മറ്റ് ദോഷഫലങ്ങൾ

    • തൊലിപ്പുറത്തുണ്ടാകുന്ന ക്യാൻസർ
    • അകാലവാർദ്ധക്യം
    • ഭക്ഷ്യശൃംഖല തകർക്കുന്നു.
    • കാലാവസ്ഥ മാറ്റം
    • സസ്യവളർച്ച മുരടിപ്പിക്കുന്നു

    Related Questions:

    Which of the following is an effect of the high dose of UV-B?
    At present,the largest emitter of greenhouse gases is?
    Acid rain is due to
    The Kyoto agreement came into force on?
    An Environmental Due Diligence Audit is most relevant during: