App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ സംസ്ഥാന ധനകാര്യ കമ്മിഷനുമായി ബന്ധപ്പെട്ട യോജി ക്കുന്ന പ്രസ്താവന/ പ്രസ്താവനകൾ ഏത്

  1. ഭരണഘടനയുടെയും പഞ്ചായത്ത് രാജ് ആക്ടിന്റെയും അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്ത് ശുപാർശകൾ സമർപ്പിക്കാൻ നിയുക്തമായതാണ് സംസ്ഥാന ധനകാര്യ കമ്മിഷൻ.
  2. സംസ്ഥാന ധനകാര്യ കമ്മിഷനെ നിയമിക്കുന്നത് ഗവർണർ ആണ്
  3. ഭരണഘടനയുടെ 42-ാം ഭേദഗതി പ്രകാരമാണ് സംസ്ഥാന ധനകാര്യ കമ്മിഷൻ നിലവിൽ വന്നത്

    Aഒന്ന് മാത്രം

    Bഒന്നും രണ്ടും

    Cഇവയൊന്നുമല്ല

    Dരണ്ടും മൂന്നും

    Answer:

    B. ഒന്നും രണ്ടും

    Read Explanation:

    • 1992 ലെ 73, 74 ഭരണഘടനാ ഭേദഗതി നിയമങ്ങളാൽ സ്ഥാപിതമായ ഒരു ഭരണഘടനാ സ്ഥാപനമാണ് സംസ്ഥാന ധനകാര്യ കമ്മീഷൻ (SFC).


    Related Questions:

    ജനാധിപത്യം എന്നത് അർത്ഥമാക്കുന്നത് :
    നീതി ആയോഗിന്റെ സാമ്പത്തിക ആരോഗ്യ സൂചിക 2025 പ്രകാരം മുന്നിൽ നിൽക്കുന്ന സംസ്ഥാനം ഏത്?