App Logo

No.1 PSC Learning App

1M+ Downloads

തിരുവനന്തപുരം ജില്ലയുമായി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം ?

  1. ജില്ലയിൽ 7 താലൂക്കുകൾ ആണുള്ളത്.
  2. 14 നിയമസഭാമണ്ഡലങ്ങൾ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം ജില്ലയിൽ 2 ലോകസഭാമണ്ഡലങ്ങൾ ആണുള്ളത്.
  3. 73 ഗ്രാമപഞ്ചായത്തുകളാണ് തിരുവനന്തപുരം ജില്ലയിലുള്ളത്.

    Ai, iii തെറ്റ്

    Bi, ii തെറ്റ്

    Cഎല്ലാം തെറ്റ്

    Di മാത്രം തെറ്റ്

    Answer:

    D. i മാത്രം തെറ്റ്

    Read Explanation:

    • ഭരണ സൗകര്യാർത്ഥം തിരുവനന്തപുരം ജില്ലയെ 6 താലൂക്കുകളായി തിരിച്ചിരിക്കുന്നു.
    • തിരുവനന്തപുരം,ചിറയൻകീഴ്,നെടുമങ്ങാട്,നെയ്യാറ്റിൻകര.വർക്കല,കാട്ടാക്കട എന്നിവയാണ് തിരുവനന്തപുരം ജില്ലയിലെ 6 താലൂക്കുകൾ.

    തിരുവനന്തപുരം ജില്ലയിലെ 14 നിയമസഭാമണ്ഡലങ്ങൾ:

    • വര്‍ക്കല
    • ആറ്റിങ്ങല്‍
    • കിളിമാനൂര്‍
    • വാമനപുരം
    • ആര്യനാട്
    • നെടുമങ്ങാട്,
    • കഴക്കൂട്ടം
    • തിരുവനന്തപുരം നോര്‍ത്ത്
    • തിരുവനന്തപുരം വെസ്റ്റ്
    • തിരുവനന്തപുരം ഈസ്റ്റ്
    • നേമം
    • കോവളം
    • നെയ്യാറ്റിന്‍കര
    • പാറശ്ശാല
    • തിരുവനന്തപുരം, ആറ്റിങ്ങൽ എന്നിങ്ങനെ 2 ലോക്സഭാ മണ്ഡലങ്ങൾ തിരുവനന്തപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്നു.
    • 73 ഗ്രാമപഞ്ചായത്തുകളാണ് തിരുവനന്തപുരം ജില്ലയിലുള്ളത്

    Related Questions:

    ' കയ്യൂർ ' ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
    കേരളത്തിൽ പൂർണമായും വൈദ്യുതീകരിച്ച ആദ്യത്തെ ജില്ലയേത് ?
    കേരളത്തിലെ ആദ്യ ഷൂട്ടിംഗ് അക്കാഡമി നിലവിൽ വരുന്നത് ഏത് ജില്ലയിൽ?
    കേരളത്തിൽ ഏറ്റവും കുറവ് ജനസാന്ദ്രത ഉള്ള ജില്ലയാണ് ഇടുക്കി . 2011 സെൻസസ് പ്രകാരം ഇടുക്കിയുടെ ജനസാന്ദ്രത എത്രയാണ് ?
    കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയേത് ?