തെറ്റായ പ്രസ്താവന കണ്ടെത്തുക?
- ജനിതക ശാസ്ത്രം ജീനുകളെക്കുറിച്ചുള്ള പഠനമാണ്
- RNA യിൽ അടങ്ങിയിരിക്കുന്ന നൈട്രജൻ ബേസാണ് തൈമിൻ
- DNA യ്ക്ക് നെഗറ്റീവ് ചാർജ്ജാണുളളത്
- DNA യിൽ ഫോസ്ഫേറ്റ് കാണപ്പെടുന്നില്ല
Aഎല്ലാം തെറ്റ്
B2, 4 തെറ്റ്
C3 മാത്രം തെറ്റ്
D1 മാത്രം തെറ്റ്