App Logo

No.1 PSC Learning App

1M+ Downloads

തെറ്റായ പ്രസ്ഥാവന / പ്രസ്ഥാവനകൾ കണ്ടെത്തുക : 6. നിയമം ലംഘിച്ചത്

  1. പയ്യന്നൂരിൽ കെ. കേളപ്പൻ്റെ നേതൃത്വത്തിലായിരുന്നു ഉപ്പു നിയമം ലംഘിച്ചത്
  2. കോഴിക്കോട് മുഹമ്മദ് അബ്ദുൾ റഹിമാൻ്റെ നേത്യത്വത്തിലായിരുന്നു ഉപ്പു നിയമം ലംഘിച്ചത്
  3. ശംഖുമുഖത്ത് പി. കൃഷ്‌ണപിള്ളയുടെ നേത്യത്വത്തിലായിരുന്നു ഉപ്പു നിയമം ലംഘിച്ചത്

    A2, 3 തെറ്റ്

    Bഎല്ലാം തെറ്റ്

    C3 മാത്രം തെറ്റ്

    D1 മാത്രം തെറ്റ്

    Answer:

    C. 3 മാത്രം തെറ്റ്

    Read Explanation:

    • 1930 ഏപ്രിൽ 21ന് പയ്യന്നൂരിൽ എത്തിച്ചേർന്ന കെ കേളപ്പനെയും സംഘത്തെയും അഭിസംബോധന ചെയ്ത് സംസാരിച്ചത് കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടായിരുന്നു.
    • കേരളത്തിൽ 'ഉപ്പു സത്യാഗ്രഹത്തിൻ്റെ പൈലറ്റ്' എന്നറിയപ്പെടുന്ന വ്യക്തി മൊയ്യാരത്ത് ശങ്കരൻ ആണ് .
    • കെ കേളപ്പൻ അറസ്റ്റ് വരിച്ചതിനുശേഷം ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ഇദ്ദേഹമാണ്.
    • ഉപ്പ് സത്യാഗ്രഹത്തെ തുടർന്ന് 43 ദിവസം നിരാഹാരമനുഷ്ഠിച്ചു മരണമടഞ്ഞ സ്വാതന്ത്ര്യസമരസേനാനി കുഞ്ഞിരാമൻ അടിയോടിയാണ്.

    Related Questions:

    കേരളത്തിൽ ഉപ്പു സത്യാഗ്രഹം നടന്നതിന്റെ പ്രധാന വേദി :
    ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനം എന്തിനായിരുന്നു
    1923ൽ കെപിസിസി സമ്മേളനം നടന്ന സ്ഥലം ഏത്?
    1930 ഏപ്രിൽ മാസത്തിൽ ഉപ്പു സത്യാഗ്രഹത്തിന്റെ ഭാഗമായി കോഴിക്കോട്ടു നിന്ന് പയ്യന്നൂരിലേക്ക് കാൽനടയായി പുറപ്പെട്ട വളണ്ടിയർ സംഘത്തിന് നേതൃത്വം നൽകിയത് ആര് ?
    ഒന്നാം മലബാർ കോൺഗ്രസ് സമ്മേളനം നടന്ന വർഷം ഏത് ?