Challenger App

No.1 PSC Learning App

1M+ Downloads

തൊഴില്‍ പങ്കാളിത്ത നിരക്കും ആശ്രയത്വനിരക്കും ഒരു രാജ്യത്തിന്റെ സാമ്പത്തികരംഗത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് വിശകലനം ചെയ്ത് താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകളെ മാത്രം തിരഞ്ഞെടുക്കുക:

1.തൊഴില്‍ പങ്കാളിത്ത നിരക്ക് വര്‍ദ്ധിക്കുന്നത് രാജ്യത്തിന്റെ പുരോഗതിയെ സഹായിക്കുന്നു.

2.ആശ്രയത്വനിരക്ക് വര്‍ദ്ധിക്കുന്നത് ആളോഹരിവരുമാനം കൂടുന്നതിന് കാരണമാവുന്നു.

A1 മാത്രം ശരി.

B2 മാത്രം ശരി.

C1ഉം 2ഉം ശരിയാണ്.

D1ഉം 2ഉം തെറ്റാണ്.

Answer:

A. 1 മാത്രം ശരി.

Read Explanation:

ആശ്രയത്വനിരക്ക് വര്‍ദ്ധിക്കുന്നത് ആളോഹരിവരുമാനം കുറയുന്നതിന് കാരണമാവുന്നു.


Related Questions:

ഒരു രാജ്യത്തിന്റെ ജനസംഖ്യയില്‍ മാറ്റം വരുത്തുന്ന ഘടകങ്ങളില്‍പെടാത്തത് ഏത്

1.ആ രാജ്യത്തെ ജനനനിരക്ക്.

2.ആ രാജ്യത്തെ മരണ നിരക്ക്.

3.ആ രാജ്യത്തെ ജനസംഖ്യയിലെ ആശ്രയത്വ നിരക്ക്.

4.ആ രാജ്യത്തിൽ സംഭവിച്ചിട്ടുള്ള കുടിയേറ്റം.

2011- ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ജനസംഖ്യ എത്ര കോടി ?
ഉന്നത വിദ്യാഭ്യാസത്തിൻ്റെ ലഭ്യത വർദ്ധിപ്പിക്കാനും ഗുണനിലവാരം ഉയർത്താനും ആരംഭിച്ച പദ്ധതി ?
ഇന്ത്യയിലെ ആയുർദൈർഘ്യം എത ?
ഇന്ത്യയിൽ സെൻസസ് പ്രവർത്തന ങ്ങൾക്കു നേതൃത്വം നൽകുന്നതാര് ?