ത്രികങ്ങളുമായി (Triads) ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
- ഡൊബെറൈനർ എന്ന ശാസ്ത്രജ്ഞൻ ആയിരുന്നു ഇത് മുന്നോട്ടുവച്ചത്
- ഒന്നാമത്തെയും മൂന്നാമത്തേയും മൂലകങ്ങളുടെ അറ്റോമിക മാസ്സിന്റെ ഏകദേശ ശരാശരിയാണ് മധ്യഭാഗത്ത് വരുന്ന മൂലകത്തിന്റെ അറ്റോമിക നമ്പർ
- അറ്റോമിക മാസും മൂലകങ്ങളുടെ സ്വഭാവവും തമ്മിലുളള ബന്ധം കണ്ടെത്തുന്നതിന് ഇത് സഹായിച്ചു
- എല്ലാ മൂലകങ്ങളെയും ഉൾപ്പെടുത്തിയായിരുന്നു ത്രികങ്ങൾ ഉണ്ടാക്കിയിരുന്നത്
Aഎല്ലാം ശരി
B1, 3 ശരി
C1 തെറ്റ്, 4 ശരി
D1 മാത്രം ശരി