നാലാം മൈസൂർ യുദ്ധവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
- 1799 ൽ ആയിരുന്നു നാലാം മൈസൂർ യുദ്ധം നടന്നത്
- നാലാം മൈസൂർ യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യത്തെ നയിച്ചത് - റിച്ചാർഡ് വെല്ലസ്ലി
- ടിപ്പു സുൽത്താൻ്റെ മരണത്തോടെ നാലാം മൈസൂർ യുദ്ധം അവസാനിച്ചു
- നാലാം മൈസൂർ യുദ്ധത്തോടെ മൈസൂർ പൂർണ്ണമായും ബ്രിട്ടീഷ് നിയന്ത്രണത്തിലായി
A1 , 2
B2 , 3 , 4
C1 , 4
Dഇവയെല്ലാം ശരി