നിയുക്ത നിയമ നിർമാണത്തിന്റെ കമ്മെൻസ്മെന്റ് ഓഫ് ദി ആക്ടുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- നിരവധി നിയമങ്ങളിൽ ആ നിയമം പ്രാബല്യത്തിൽ വരുന്നതിന് ഒരു ദിവസം നിശ്ചയിക്കാൻ ഗവൺമെന്റിനെ അധികാരപ്പെടുത്തുന്ന ഒരു appointed day clause' ഉണ്ടായിരിക്കും.
- ഇത്തരം അധികാരപ്പെടുത്തലിന് സാധുത ഉണ്ട്.
- വിജ്ഞാപനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുമ്പോൾ നിയമം പ്രാബല്യത്തിൽ വരുന്നതാണ്.
Aഇവയൊന്നുമല്ല
Bരണ്ട് മാത്രം
Cമൂന്ന് മാത്രം
Dഇവയെല്ലാം