Challenger App

No.1 PSC Learning App

1M+ Downloads

നീതി ആയോഗിന്റെ നാലാം വട്ട വാർഷിക ആരോഗ്യ സൂചികയിൽ റെഫറൻസ് വർഷ( 2019- 20) റാങ്കനുസരിച് വലിയ സംസ്ഥാനങ്ങൾക്കിടയിലെ ആകെ പ്രകടനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന നാലു സംസ്ഥാനങ്ങൾ നൽകിയിരിക്കുന്നു. ആരോഹണക്രമത്തിൽ ശരിയായത് തിരഞ്ഞെടുക്കുക.

  1. കേരളം , തമിഴ്നാട് , തെലുങ്കാന , ആന്ധ്രപ്രദേശ്
  2. കേരളം , ആന്ധ്രപ്രദേശ് , തമിഴ്നാട് , തെലുങ്കാന
  3. തമിഴ്നാട് , കേരളം , ആന്ധ്രപ്രദേശ് , തെലുങ്കാന
  4. തമിഴ്നാട് , കേരളം , തെലുങ്കാന , ആന്ധ്രപ്രദേശ്

    A1 മാത്രം ശരി

    B2, 3 ശരി

    C4 മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    A. 1 മാത്രം ശരി

    Read Explanation:

    നീതി ആയോഗ്

    • നിലവിൽ വന്നത് : 2015 ജനുവരി 1
    • പൂർണ്ണ രൂപം : നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്‌ഫോമിങ് ഇന്ത്യ ആയോഗ്
    • ആസ്ഥാനം : നീതി ഭവൻ, സൻസദ് മാർഗ്ഗ്, (ന്യൂ ഡൽഹി)
    • പോളിസി കമ്മീഷൻ
    • തിങ്ക് ടാങ്ക്


    നീതി ആയോഗിന്റെ നാലാം വട്ട വാർഷിക ആരോഗ്യ സൂചിക(2019-20)

    1. കേരളം (82.2)
    2. തമിഴ്നാട് (72.42)
    3. തെലുങ്കാന (69.96)
    4. ഉത്തർ പ്രദേശ് (30.57)
    5. ബീഹാർ (31)
    6. മധ്യപ്രദേശ് (36.72)


    Related Questions:

    Niti Aayog came into existence on?
    1949-ലെ ബംഗാൾ ക്ഷാമം സംബന്ധിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏതാണ്?
    As per NITI Aayog National Multidimensional Poverty Index-2021, which state is the poorest?
    What is the primary responsibility of NITI Aayog in India ?
    നീതി ആയോഗിൻ്റെ വൈസ് ചെയർമാൻ ആര് ?