നീതി ആയോഗിന്റെ ലക്ഷ്യങ്ങളെ കുറിച്ചുള്ള പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തി എഴുതുക
- സംസ്ഥാനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ ദേശീയ വികസന മുൻഗണനകൾ, തന്ത്രങ്ങൾ എന്നിവ സംബന്ധിച്ച കാഴ്ചപ്പാടുകൾ വികസിപ്പിക്കുക
- സംസ്ഥാനങ്ങളുമായുള്ള ഘടനാപരമായ പിന്തുണ സംവിധാനങ്ങളിലൂടെ സഹകരണ ഫെഡറലിസം വളർത്തിയെടുക്കുക
- സാമ്പത്തിക പുരോഗതിയിൽ നിന്ന് വേണ്ടത് പ്രയോജനം ലഭിക്കാത്ത സമൂഹത്തിലെ വിഭാഗങ്ങൾക്കു പ്രത്യേക ശ്രദ്ധ നൽകുക
Aii മാത്രം ശരി
Bഎല്ലാം ശരി
Ciii മാത്രം ശരി
Dഇവയൊന്നുമല്ല