നീതി ആയോഗ് (NITI Aayog) നെ സംബന്ധിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?
- ആസൂത്രണത്തിനുവേണ്ടി പ്ലാനിംഗ് കമ്മീഷനു പകരം നിലവിൽ വന്ന ഭരണ സംവിധാനം
- നീതി ആയോഗിന്റെ ആദ്യ അദ്ധ്യക്ഷൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമേദിയാണ്
- 2015 ജനുവരി 1 ന് നിലവിൽ വന്നു
- നീതി ആയോഗിന്റെ ആസ്ഥാനം ഡൽഹിയാണ്
Aii മാത്രം ശരി
Bഇവയൊന്നുമല്ല
Ci മാത്രം ശരി
Dഎല്ലാം ശരി