നീതിന്യായ സ്വതന്ത്രത എന്നത്കൊണ്ട് അർഥമാക്കുന്നത് എന്താണ് ?
- ഗവൺമെന്റിന്റെ മറ്റ് ഘടകങ്ങളായ നിയമനിർമ്മാണ സഭ , കാര്യാനിർവ്വഹണ വിഭാഗം എന്നിവ നീതിന്യായ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ തടസപ്പെടുത്തരുത്
- ഗവണ്മെന്റിന്റെ മറ്റുഘടകങ്ങൾ നീതിന്യായ വിഭാഗത്തിന്റെ തീരുമാനങ്ങളിൽ ഇടപെടാൻ പാടില്ല
- ജഡ്ജിമാർക്ക് നിർഭയമായും പക്ഷഭേദമില്ലാതെയും സ്വന്തം ചുമതലകൾ നിർവഹിക്കാൻ കഴിയണം
- ജുഡീഷ്യൽ ആക്ടിവിസം
A1 , 2 , 3
B2 , 3 , 4
C1 , 3 , 4
Dഇവയെല്ലാം