നേത്രവൈകല്യങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.
- കണ്ണിന്റെ ലെൻസിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നത് മൂലം വരുന്ന രോഗമാണ് സിറോഫ്‌താൽമിയ
- വിറ്റാമിൻ B യുടെ കുറവ് നിശാന്തതയ്ക്ക് കാരണമാകുന്നു.
- കണ്ണിലെ ലെൻസ് അതാര്യമാകുന്ന അവസ്ഥയാണ് തിമിരം.
- കണ്ണിനുള്ളിൽ മർദം കൂടുന്ന അവസ്ഥയാണ് ഗ്ലോക്കോമ
Aiv മാത്രം ശരി
Bഇവയൊന്നുമല്ല
Ciii, iv ശരി
Dഎല്ലാം ശരി