App Logo

No.1 PSC Learning App

1M+ Downloads

നേത്രവൈകല്യങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.

  1. കണ്ണിന്റെ ലെൻസിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നത് മൂലം വരുന്ന രോഗമാണ് സിറോഫ്‌താൽമിയ
  2. വിറ്റാമിൻ B യുടെ കുറവ് നിശാന്തതയ്ക്ക് കാരണമാകുന്നു.
  3. കണ്ണിലെ ലെൻസ് അതാര്യമാകുന്ന അവസ്ഥയാണ് തിമിരം.
  4. കണ്ണിനുള്ളിൽ മർദം കൂടുന്ന അവസ്ഥയാണ് ഗ്ലോക്കോമ

    Aiv മാത്രം ശരി

    Bഇവയൊന്നുമല്ല

    Ciii, iv ശരി

    Dഎല്ലാം ശരി

    Answer:

    C. iii, iv ശരി

    Read Explanation:

    • വിറ്റാമിൻ A യുടെ കുറവ് നിശാന്തതയ്ക്ക് കാരണമാകുന്നു

    • കണ്ണിന്റെ ലെൻസിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നത് മൂലം വരുന്ന രോഗമാണ് പ്രെസ്‌ബയോപ്പിയ


    Related Questions:

    Which part of internal ear receives sound waves in man
    Pigment that gives colour to the skin is called?
    മനുഷ്യന് ശ്രവിക്കാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ ആവൃത്തി എത്ര ഹേർട്സ് ആണ്?
    Which type of lenses are prescribed for the correction of astigmatism of human eye?
    The color of the Human Skin is due to ?