പഞ്ചായത്തിരാജുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന പ്രസ്താവനകൾ ഏവ ?
- തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് ഭരണഘടനാ അംഗീകാരം നൽകണമെന്ന് ശിപാർശ ചെയ്ത കമ്മിറ്റിയാണ്.P. K തുംഗൻ കമ്മിറ്റി
- ഇ. എം. എസ്. നമ്പൂതിരിപ്പാട് അശോക മേത്താകമ്മിറ്റിയിലെ അംഗമായിരുന്നു.
- ഭരണഘടനയുടെ 71-ാം ഭേതി പഞ്ചായത്തീരാജുമായി ബന്ധപ്പെട്ടിരിക്കുന്നു
- ഇന്ത്യയിൽ ആദ്യമായി പഞ്ചായത്തിരാജ് സംവിധാനം നിലവിൽ വന്നത് 1959 ഒക്ടോബർ 2-ന് രാജസ്ഥാനിലാണ്.
Aഎല്ലാം ശരി
Bഒന്നും രണ്ടും നാലും ശരി
Cനാല് മാത്രം ശരി
Dരണ്ടും മൂന്നും ശരി