പഞ്ചായത്ത് രാജിനെക്കുറിച്ചുള്ള താഴെപറയുന്ന പ്രസ്താവനകൾ പരിഗണിക്കുക.അതിൽ ഏതാണ് തെറ്റെന്ന് അടയാളപ്പെടുത്തുക .
- പഞ്ചായത്ത് രാജ് സംവിധാനപ്രകാരം 1/ 3 സീറ്റുകൾ എല്ലാ തലങ്ങളിലും സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുണ്ട്
- പഞ്ചായത്തീരാജ് ഭരണഘടനയുടെ 12 ആം ഷെഡ്യൂളുമായി ബന്ധപ്പെട്ടിരിക്കുന്നു
- ഗ്രാമസഭയുടെ മേൽനോട്ടത്തിലാണ് ഗ്രാമ പഞ്ചായത്ത് പ്രവർത്തിക്കുന്നത്
- ഇന്ത്യയിൽ ആദ്യമായി പഞ്ചായത്ത് രാജ് സംവിധാനം നടപ്പിലാക്കിയ സംസ്ഥാനമാണ് രാജസ്ഥാൻ
Aമൂന്നും നാലും
Bഎല്ലാം
Cരണ്ട് മാത്രം
Dരണ്ടും മൂന്നും