പടിഞ്ഞാറൻ തീരസമതലവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ?
- താരതമ്യേന വീതി കുറവ്.
- ബംഗാൾ ഉൾക്കടലിനും പൂർവ്വഘട്ടത്തിനുമിടൽ സ്ഥിതി ചെയ്യുന്നു
- റാൻ ഓഫ് കച്ച് മുതൽ കന്യാകുമാരി വരെ നീളുന്നു.
- വീതി താരതമ്യേന കൂടുതൽ
Aഎല്ലാം ശരി
Bഇവയൊന്നുമല്ല
Cii, iv ശരി
Di, iii ശരി