പഠന പരിമിതിയുള്ള കുട്ടികളെ തിരിച്ചറിയാനുള്ള മാർഗങ്ങൾ ഏവ ?
- ആരുടെയും നിർബന്ധമില്ലാതെ സ്വയം ഒന്നും ചെയ്യാതിരിക്കുക.
- സ്വന്തം നിലവാരത്തിനനുസരിച്ച് പ്രവർത്തിക്കാൻ കഴിയാതെ വരിക.
- കുട്ടി എല്ലാദിവസവും ചെയ്യേണ്ട കൊച്ചു കൊച്ചു കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധിക്കാതിരിക്കുക.
- സമയബോധത്തോടെ പ്രവർത്തിക്കാൻ കഴിയാതിരിക്കുക.
Aiii മാത്രം
Bഇവയെല്ലാം
Cii, iv എന്നിവ
Diii, iv എന്നിവ