പഠനത്തിനായുള്ള മൂല്യനിർണയത്തിന് ഉദാഹരണമേത് ?
- ക്ലാസിൽ നടക്കുന്ന ചർച്ചയിൽ കുട്ടികളുടെ പങ്കാളിത്തം നിരീക്ഷിക്കുന്നത്.
- ക്ലാസിന്റെ ഇടയിൽ സംഘടിപ്പിക്കുന്ന അതിവേഗ പ്രശ്നോത്തരികൾ.
- ഒരു സെമസ്റ്റർ കഴിയുമ്പോൾ നടക്കുന്ന ഫൈനൽ പരീക്ഷ.
- കുട്ടികൾ ഒരു പ്രത്യേക ഘട്ടത്തിൽ നടത്തിയ പ്രവർത്തനങ്ങളടങ്ങിയ പോർട്ട്ഫോളിയോ.
Aഎല്ലാം ശരി
B3 മാത്രം ശരി
C2 മാത്രം ശരി
Dഇവയൊന്നുമല്ല