App Logo

No.1 PSC Learning App

1M+ Downloads

പണ്ഡിറ്റ് കെ പി കറുപ്പൻ സ്ഥാപിച്ച സംഘടനകൾ കണ്ടെത്തുക

  1. സമത്വ സമാജം
  2. അരയ സമുദായം
  3. ജ്ഞാനോദയം സഭ
  4. കൊച്ചി പുലയ മഹാസഭ

    Aരണ്ടും മൂന്നും നാലും

    Bമൂന്നും നാലും

    Cഇവയൊന്നുമല്ല

    Dനാല് മാത്രം

    Answer:

    A. രണ്ടും മൂന്നും നാലും

    Read Explanation:

    പണ്ഡിറ്റ് കെ പി കറുപ്പൻ സ്ഥാപിച്ച സംഘടനകൾ

    • കൊച്ചിൻ പുലയ മഹാസഭ -1913 
    • അരയ സമുദായം
    • സുധർമസൂരോദയ സഭ - തേവര 
    • ബാല സമുദായ പരിഷ്കാരിണി സഭ -തേവര 
    • കല്യാണ ധായിനി സഭ -  കൊടുങ്ങല്ലൂർ
    • ജ്ഞാനോദയം - ഇടക്കൊച്ചി 
    • പ്രബോധചന്ദ്രോദയസഭ -വടക്കൻ പറവൂർ
    • അരയവംശോദാർണി സഭ - ഏങ്ങണ്ടിയൂർ 
    • സന്മാർഗ പ്രദീപസഭ -  കുമ്പളം

    സമത്വ സമാജം(1836 ) -  വൈകുണ്ഠ സ്വാമികൾ


    Related Questions:

    The first to perform mirror consecration in South India was?
    ശിവയോഗവിലാസം എന്ന മാസിക തുടങ്ങിയതാര് ?
    Full form of SNDP?
    തിരുവിതാംകൂർ ഈഴവ സഭയുടെ സ്ഥാപകൻ?
    Who was the founder of ' Yoga Kshema Sabha '?