പദജോഡി ബന്ധം മനസ്സിലാക്കി ശരിയായവ മാത്രം തിരഞ്ഞെടുക്കുക:
1.ജനിതക കത്രിക : ലിഗേസ്
2.ജനിതക പശ : റെസ്ട്രിക്ഷന്‍ എന്‍ഡോന്യൂക്ലിയേസ്
3.ഡിഎൻഎ ഫിംഗർ പ്രിൻറ്
A1 മാത്രം ശരി.
B1,2 മാത്രം ശരി.
C3 മാത്രം ശരി.
D1,2,3 ഇവയെല്ലാം ശരി.
പദജോഡി ബന്ധം മനസ്സിലാക്കി ശരിയായവ മാത്രം തിരഞ്ഞെടുക്കുക:
1.ജനിതക കത്രിക : ലിഗേസ്
2.ജനിതക പശ : റെസ്ട്രിക്ഷന്‍ എന്‍ഡോന്യൂക്ലിയേസ്
3.ഡിഎൻഎ ഫിംഗർ പ്രിൻറ്
A1 മാത്രം ശരി.
B1,2 മാത്രം ശരി.
C3 മാത്രം ശരി.
D1,2,3 ഇവയെല്ലാം ശരി.
Related Questions:
"ഇനിവരുന്ന കാലഘട്ടത്തില്‍ ചികിത്സാരംഗത്ത് ജനിതക എഞ്ചിനീയറിങ് വന്‍മുന്നേറ്റം ഉണ്ടാക്കും.” ഈ പ്രസ്താവനയെ മുൻനിർത്തിക്കൊണ്ട് താഴെപ്പറയുന്ന ഏതെല്ലാമാണ് ആ മുന്നേറ്റങ്ങൾ എന്ന് തിരഞ്ഞെടുക്കുക:
1.രോഗനിര്‍ണ്ണയം എളുപ്പമാകുന്നു
2.ജീന്‍ ചികിത്സയുടെ സാധ്യതകൾ തുറക്കപ്പെടുന്നു.
3.മരുന്നു തരുന്ന മൃഗങ്ങളും സസ്യങ്ങളും ഉണ്ടായി വരുന്നു.
4.രോഗപ്രതിരോധശേഷിയും അത്യുല്‍പാദനശേഷിയുമുള്ള ഇനങ്ങള്‍ മൃഗങ്ങളിലും സസ്യങ്ങളിലും ഉണ്ടാകുന്നു.
ജനിതക ശാസ്ത്രവുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?
1.ജീനുകളെ മുറിക്കാനും കൂട്ടിചേര്‍ക്കാനും കഴിയുമെന്ന കണ്ടുപിടുത്തമാണ് ഇതിന്റെ അടിസ്ഥാന തത്വം.
2.രോഗങ്ങള്‍ക്ക് കാരണക്കാരായ ജീനുകളെ നീക്കി പകരം പ്രവര്‍ത്തന ക്ഷമമായ ജീനുകളെ ഉള്‍പ്പെടുത്തിയുള്ള ചികിത്സയാണ് ജീന്‍ ചികിത്സ.