App Logo

No.1 PSC Learning App

1M+ Downloads

പാസ്കൽ നിയമം അടിസ്ഥാനമാക്കി നിർമ്മിക്കപ്പെട്ട ഉപകരണങ്ങൾ ഏതെല്ലാം ?

  1. ഹൈഡ്രോളിക് പ്രസ്
  2. എക്സ്കവേറ്റർ
  3. ഹൈഡ്രോളിക് ജാക്ക്

    A3 മാത്രം

    B2 മാത്രം

    Cഇവയെല്ലാം

    D1 മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

    പാസ്കൽ നിയമം 

    • "ഒരു സംവൃതവ്യൂഹത്തിൽ  അടങ്ങിയിരിക്കുന്ന ദ്രാവകത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് പ്രയോഗിക്കുന്ന മർദ്ദം ദ്രാവകത്തിന്റെ എല്ലാ ഭാഗത്തും ഒരു പോലെ അനുഭവപ്പെടും ".
    • കണ്ടുപിടിച്ചത് - ബ്ലെയ്സ് പാസ്കൽ 

       ഈ നിയമം അടിസ്ഥാനമാക്കി നിർമ്മിച്ച ഉപകരണങ്ങൾ 

      • ഹൈഡ്രോളിക് പ്രസ് 
      • ഹൈഡ്രോളിക് ജാക്ക് 
      • ഹൈഡ്രോളിക് ബ്രേക്ക് 
      • എക്സ്കവേറ്റർ 

    Related Questions:

    എത്ര കെൽവിനിലാണ് ജലം തിളയ്ക്കുന്നത്?
    ഏത് അയോൺ കണ്ടെത്തുന്നതിനാണ് നെർസ് റിയേജന്റ് ഉപയോഗിക്കുന്നത് ?
    Which among the following impurity in drinking water causes the “Bamboo Spine” disorder?
    വേര് മുളപ്പിക്കാൻ ഉപയോഗിക്കുന്ന കൃത്രിമ ഹോർമോൺ?
    The substance showing most elasticity is: