App Logo

No.1 PSC Learning App

1M+ Downloads

പിരിയോഡിക് ടേബിളിനെ പറ്റിയുള്ള പ്രസ്താവനകൾ വായിച്ച് ഉത്തരം തെരഞ്ഞെടുക്കുക.

  1. ഒരു ഗ്രൂപ്പിൽ താഴേക്ക് വരുംതോറും ആറ്റത്തിന്റെ വലിപ്പം കൂടുന്നു.
  2. ഒരു പീരിയഡിൽ ഇടത്തുനിന്നും വലത്തോട്ട് പോകുന്തോറും ലോഹ സ്വഭാവം കൂടുന്നു.

    Aഒന്ന് മാത്രം ശരി

    Bഇവയൊന്നുമല്ല

    Cഎല്ലാം ശരി

    Dരണ്ട് മാത്രം ശരി

    Answer:

    A. ഒന്ന് മാത്രം ശരി

    Read Explanation:

    ആവർത്തന പട്ടികയിലെ പീരിയഡുകൾ; • സമാന്തരമായി കാണുന്ന കോളങ്ങളെ പീരിയഡുകൾ എന്ന് പറയുന്നു. • പീരീഡുകളുടെ എണ്ണം - 7 • ഏറ്റവും ചെറിയ പിരീഡ് – 1ാം പീരിഡ് (2 മൂലകങ്ങളെ ഉള്ളൂ) • ഏറ്റവും വലിയ പീരിയഡ് - 6 & 7 പീരിഡ് • പിരീഡുകളിൽ ഇടത്തു നിന്നും വലത്തേക്ക് പോകും തോറും, ആറ്റത്തിന്റെ വലുപ്പം കുറഞ്ഞു വരുന്നു. ആവർത്തന പട്ടികയിലെ ഗ്രൂപ്പുകൾ; • കുത്തനെ കാണുന്ന കോളങ്ങളാണ് - ഗ്രൂപ്പുകൾ. • ഗ്രൂപ്പുകളുടെ എണ്ണം - 18 • ഗ്രൂപ്പുകളിൽ മുകളിൽ നിന്നും താഴേക്ക്, പോകും തോറും ആറ്റത്തിന്റെ വലുപ്പം കൂടുന്നു.


    Related Questions:

    അലസവാതകമല്ലാത്തത് :
    മൂലകങ്ങളെ 'ത്രികങ്ങൾ' എന്ന രീതിയിൽ വർഗ്ഗീകരിച്ചത് ആര്?
    The total number of lanthanide elements is–
    Find the odd one in the following which does not belong to the group of the other four? Helium, Hydrogen, Neon, Argon, Krypton
    പൊട്ടാസ്യം പെർമാംഗനേറ്റ് ന്റെ നിറം എന്ത് ?