App Logo

No.1 PSC Learning App

1M+ Downloads

പി.സി മഹലനോബിസുമായി ബന്ധപ്പെട്ടിരിക്കുന്ന ശെരിയായ വസ്തുതകൾ ഏതാണ്?

  1. ഇന്ത്യൻ ആസൂത്രണത്തിന്റെ ശില്പി എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.
  2. അദ്ദേഹം സാംഖ്യ എന്ന ജേർണൽ ആരംഭിച്ചു
  3. അദ്ദേഹം ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു

A1,2

B2,3

C3,1

D1,2,3

Answer:

D. 1,2,3


Related Questions:

താഴെ നൽകിയിരിക്കുന്ന പ്രസ്താവന വായിച്ച് ശരിയായ ബദൽ തിരഞ്ഞെടുക്കുക:

അസ്സെർശൻ : സമ്മിശ്ര സമ്പദ്‌വ്യവസ്ഥയിൽ ഉൽപാദന ഘടകങ്ങൾ പൊതുമേഖലയുടെ ഉടമസ്ഥതയിലാണ്.

റീസൺ:സമ്മിശ്ര സമ്പദ് വ്യവസ്ഥയിലാണ് ഉപഭോക്തൃ പരമാധികാരം നിലനിൽക്കുന്നത്.

വ്യാവസായിക രോഗത്തിന് കാരണമാകുന്ന ഘടകങ്ങളിൽ ഉൾപെടാത്തത് ഏതെല്ലാം?

  1. ഫണ്ടുകളുടെ വഴിതിരിച്ചുവിടൽ
  2. ഉൽപ്പാദന വിതരണവും വിലയുമായി ബന്ധപ്പെട്ട സർക്കാർ നയങ്ങൾ
  3. വൈദ്യുതിയുടെയും അസംസ്കൃത വസ്തുക്കളുടെയും കുറവ്
  4. നിക്ഷേപ മാതൃകയിൽ മാറ്റം
ഇനിപ്പറയുന്നവയിൽ ഏതാണ് പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യമല്ലാത്തത്?
' സാംഖ്യ ' എന്ന ജേണൽ ആരംഭിച്ചതാര് ?
ആസൂത്രണ കമ്മീഷന്റെ അനുബന്ധമായി ദേശീയ വികസന കൗൺസിൽ (NDC) രൂപീകരിച്ചത് എപ്പോഴാണ്?