App Logo

No.1 PSC Learning App

1M+ Downloads

പിൽക്കാല വേദയുഗത്തെ പറ്റി അറിവുകൾ ലഭിക്കുന്നത് ഏതിൽനിന്നെല്ലാമാണ് :

  1. സാമവേദം
  2. ഉപനിഷത്തുക്കൾ
  3. ബ്രാഹ്മണങ്ങൾ
  4. പുരാവസ്തുക്കൾ

    Ai മാത്രം

    Bഇവയെല്ലാം

    Cii മാത്രം

    Di, iii എന്നിവ

    Answer:

    B. ഇവയെല്ലാം

    Read Explanation:

    • പിൽക്കാല വേദയുഗത്തെ പറ്റി അറിവുകൾ ലഭിക്കുന്നത് സാമവേദം, അഥർവവേദം, യജുർവേദം, ബ്രാഹ്മണങ്ങൾ, ഉപനിഷത്തുക്കൾ, പുരാവസ്തുക്കൾ എന്നിവയിൽ നിന്നുമാണ്.

    • പിൽക്കാല വേദയുഗത്തിൽ നിശ്ചിത അതിരുകളോട് കൂടിയ രാഷ്ട്രം രൂപീകൃതമായി.

    • രാജസൂയം, അശ്വമേധം, വാജപേയം മുതലായ ചടങ്ങുകൾ നടത്തിയിരുന്നു.

    • ഇത്തരം ചടങ്ങുകൾ നടത്തിയിരുന്ന രാജാക്കന്മാർ സമ്രാട്ട്, സാർവഭൗമൻ, മുതലായ ബിരുദങ്ങൾ നേടിയിരുന്നു.


    Related Questions:

    സംഗീതം പ്രമേയമാക്കിയിരിക്കുന്ന വേദം ഏത്?
    സ്വാമി വിവേകാനന്ദനെ വളരെ ആകർഷിച്ച, ‘ഉത്തിഷ്ഠതാ ജാഗ്രതാ പ്രാപ്രവരാൻ നിബോധത്താ’എന്ന വാചകം ഏത് ഉപനിഷത്തിലേതാണ്?
    ഉപനിഷത്തുക്കളെ ................ എന്നും പറയപ്പെടുന്നു.
    സംഗീതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം?
    ആരുടെ കാലഘട്ടമാണ് വേദകാലഘട്ടം എന്നറിയപ്പെടുന്നത് ?