പീരിയോഡിക് ടേബിളിലെ ക്രമാവർത്തന പ്രവണതകളെ സംബന്ധിക്കുന്ന ഏതാനും പ്രസ്താവനകളാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവയിൽ ശരിയായ പ്രസ്താവന ഏതെല്ലാം ?
- പീരിയഡിൽ ഇടത്തുനിന്നും വലത്തോട്ട് പോകുന്തോറും ആറ്റത്തിൻ്റെ വലുപ്പം പൊതുവെ കുറഞ്ഞു വരുന്നു
- പീരിയഡിൽ ഇടത്തുനിന്നും വലത്തോട്ട് പോകുന്തോറും ന്യൂക്ലിയർ ചാർജ്ജ് കൂടുന്നു
- ആറ്റത്തിൻ്റെ വലുപ്പം കൂടുമ്പോൾ അയോണീകരണ ഊർജ്ജം കുറയുന്നു
Aരണ്ട് മാത്രം ശരി
Bമൂന്ന് മാത്രം ശരി
Cഎല്ലാം ശരി
Dഇവയൊന്നുമല്ല