പുത്തൻസാമ്പത്തിക പരിഷ്കാരങ്ങളുമായി യോജിക്കാത്ത പ്രസ്താവന ഏത്
- ഇതിൽ നയങ്ങളെ രണ്ടായി തരംതിരിക്കുന്നു -സുസ്ഥിരമാക്കൽ നടപടികൾ 'ഘടനപരമായ പരിഷ്‌കാരങ്ങൾ
- സുസ്ഥിരമാക്കൽ നടപടികളിൽ അടവുശിഷ്ടത്തിലെ (ബാലൻസ് ഓഫ് പയ്മെൻറ് )കമ്മി പരിഹരിക്കുന്നതിനും ,പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുമാണ് ഈ നടപടികൾ ലക്‌ഷ്യം വെച്ചത്
- ഘടനാ പരമായ പരിഷ്കാര നയങ്ങൾ ഹ്രസ്വകാല നടപടികളാണ്
- ഘടന പരമായ പരിഷ്കരണ നയങ്ങളിൽ സമ്പത്തു വ്യവസ്ഥയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുക അന്തരാക്ഷ്ട്ര മത്സര ക്ഷമത വർധിപ്പിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യം
Aമൂന്ന് മാത്രം
Bഒന്നും മൂന്നും
Cഇവയൊന്നുമല്ല
Dഒന്ന് മാത്രം