പേശികളുമായി ബന്ധപെട്ട് താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
- മയോസൈറ്റുകൾ എന്നാണ് പേശി കോശങ്ങൾ അറിയപ്പെടുന്നത്.
- മയോസിൻ, ആക്ടിൻ എന്നീ പ്രോട്ടീനുകളാണ് പേശി കോശങ്ങളിൽ അടങ്ങിയിരിക്കുന്നത്.
- ഹീമോഗ്ലോബിൻ ആണ് പേശികൾക്ക് നിറം നൽകുന്ന വർണ്ണ വസ്തു.
Aഎല്ലാം ശരി
Bii, iii ശരി
Ci, ii ശരി
Di മാത്രം ശരി