പോഷണതലങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
- ഭക്ഷ്യശൃംഖലയിലെ ഒരു ജീവിയുടെ സ്ഥാനത്തെക്കുറിക്കുന്ന പദമാണ് പോഷണതലം.
- സസ്യങ്ങൾ ഒന്നാം പോഷണതലത്തിൽ ഉൾപ്പെടുന്നു
- ഒരു ജീവി ഒരു പോഷണതലത്തിൽ മാത്രമേ ഉൾപ്പെടുകയുള്ളു
Aഎല്ലാം
B2 മാത്രം
C1 മാത്രം
D1, 2 എന്നിവ