പ്രധാന അക്ഷാംശ രേഖകളെക്കുറിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
- ഭൂമധ്യരേഖ 0° അക്ഷാംശമാണ്.
 - ഉത്തരായണരേഖ 23½° തെക്ക് അക്ഷാംശമാണ്.
 - ആർട്ടിക് വൃത്തം 66½° വടക്ക് അക്ഷാംശമാണ്.
 - ദക്ഷിണായനരേഖ 23½° വടക്ക് അക്ഷാംശമാണ്.
 
Ai മാത്രം
Bi, iii
Civ മാത്രം
Diii
പ്രധാന അക്ഷാംശ രേഖകളെക്കുറിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
Ai മാത്രം
Bi, iii
Civ മാത്രം
Diii
Related Questions:
ഭൂപ്രക്ഷേപങ്ങളുടെ പരമ്പരാഗത രീതി വിശദീകരിക്കുന്ന ശരിയായ പ്രസ്താവന ഏത്?
താഴെ പറയുന്നവയിൽ ഗ്ലോബിനെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
ഭൂപ്രക്ഷേപങ്ങളുടെ പ്രധാന വർഗ്ഗീകരണം എന്തിന്റെ അടിസ്ഥാനത്തിലാണ്?