പ്രപഞ്ചോത്‌പത്തിയെക്കുറിച്ചുള്ള പ്രധാന സിദ്ധാന്തങ്ങൾ തിരഞ്ഞെടുക്കുക :
- സ്‌പന്ദന സിദ്ധാന്തം
- ഭൗമകേന്ദ്ര സിദ്ധാന്തം
- സൗരകേന്ദ്ര സിദ്ധാന്തം
- മഹാവിസ്ഫോടന സിദ്ധാന്തം
Ai, iv എന്നിവ
Bഎല്ലാം
Cii, iii
Di, ii എന്നിവ
പ്രപഞ്ചോത്‌പത്തിയെക്കുറിച്ചുള്ള പ്രധാന സിദ്ധാന്തങ്ങൾ തിരഞ്ഞെടുക്കുക :
Ai, iv എന്നിവ
Bഎല്ലാം
Cii, iii
Di, ii എന്നിവ
Related Questions:
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1. ചൊവ്വാദൗത്യത്തിന്റെ ആദ്യശ്രമത്തിൽ തന്നെ വിജയിച്ച ആദ്യ രാജ്യം ഇന്ത്യയാണ്.
2.ലോകത്തിലെ ഏറ്റവും ചിലവു കുറഞ്ഞ ചൊവ്വാദൗത്യം ആണ് മംഗൾയാൻ.