Challenger App

No.1 PSC Learning App

1M+ Downloads

പ്രശസ്ത അർജന്റീനിയൻ ഫുട്ബോൾ താരമായ ഡീഗോ മറഡോണയുമായി ബന്ധപ്പെട്ട് താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. 1986ൽ അർജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച താരം.
  2. ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിച്ചിട്ടുള്ള അർജന്റീനിയൻ ഫുട്ബോൾ താരം.
  3. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ കളിക്കാരൻ എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം മറഡോണ പങ്കുവക്കുന്നു.

    Aഒന്ന് മാത്രം ശരി

    Bരണ്ട് മാത്രം ശരി

    Cഎല്ലാം ശരി

    Dഇവയൊന്നുമല്ല

    Answer:

    C. എല്ലാം ശരി

    Read Explanation:

    മറഡോണ

    • ആധുനിക ഫുട്ബോളിലെ ഏറ്റവും ശ്രദ്ധേയരായ കളിക്കാരിലൊരാളായിരുന്നു
    • ഡീഗോ അർമാൻഡോ മറഡോണ എന്നാണ് മുഴുവൻ പേര്  പൂർണ
    • അർജന്റീനയെ 1986-ലെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ചതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചു 
    • ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ കളിക്കാരൻ എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം പങ്കുവക്കുന്നു.
    • 1982 മുതൽ 1994 വരെയുള്ള നാല് ലോകകപ്പുകളിൽ അർജന്റീനക്കു വേണ്ടി കളിച്ചൂ. 
    • 'ദൈവത്തിന്റെ കൈ' എന്ന വിവാദഗോൾ 1986 ലെ ലോകകപ്പിൽ നേടിയ താരം. 

    NB : നിലവിൽ ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിച്ചിട്ടുള്ള അർജന്റീനിയൻ ഫുട്ബോൾ താരം : ലയണൽ മെസ്സി 


    Related Questions:

    പ്രഥമ ഏഷ്യൻ ഗെയിംസ് ഉത്‌ഘാടനം ചെയ്തതാരാണ് ?
    2024 ലെ WR ചെസ് മാസ്‌റ്റേഴ്‌സ് കപ്പ് ടൂർണമെൻറിൽ കിരീടം നേടിയത് ആര് ?
    Ryder Cup is related with which sports?
    ഫുട്ബോൾ ലോകകപ്പ് ഏറ്റവും കൂടുതൽ തവണ നേടിയ രാജ്യം ?
    2023 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് വേദിയാകുന്ന ക്രിക്കറ്റ് സ്റ്റേഡിയം ഏതാണ് ?