പ്രാഥമിക മെമ്മറിയെ സംബന്ധിക്കുന്ന ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായ പ്രസ്താവന കണ്ടെത്തുക
- പ്രാഥമിക മെമ്മറി എന്നത് സെമികണ്ടക്ടർ മെമ്മറിയാണ്
- ഇതിനെ CPU നേരിട്ട് കൈകാര്യം ചെയ്യുന്നു
- ഇതിന് ഡാറ്റ വളരെ വേഗത്തിൽ അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനുമുള്ള കഴിവുണ്ട്
Aഎല്ലാം ശരി
B1 മാത്രം ശരി
C2 മാത്രം ശരി
Dഇവയൊന്നുമല്ല