'പൗരബോധം വളര്‍ത്തിയെടുക്കുന്നതിന് സഹായിക്കുന്ന എല്ലാ ഘടകങ്ങളുടെയും അടിസ്ഥാനം ജനാധിപത്യമാണ്.'ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകളെ മാത്രം തിരഞ്ഞെടുക്കുക:
1. ജനാധിപത്യം ഒരു ഭരണക്രമം എന്നതിലുപരി ഒരു ജീവിതശൈലിയാണ്
2. ജനങ്ങളെ പരസ്പരസഹകരണത്തോടെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു
3. മറ്റുള്ളവരില്‍നിന്നും സ്വീകരിക്കുന്ന സഹകരണവും പിന്തുണയും തിരികെ നല്‍കുകയെന്ന ഉയര്‍ന്ന ബോധം വളര്‍ത്തുന്നു
4. ജനാധിപത്യം സഹജീവികളെക്കുറിച്ച് ചിന്തിക്കാനും അവരുടെ സ്വാതന്ത്ര്യം, സമത്വം, അവകാശം എന്നിവ സംരക്ഷിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കാനും പ്രേരിപ്പിക്കുന്നു.