ഫുട്ട് ലൂസ് (Foot loose) വ്യവസായങ്ങളെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവനകൾ ഏവ ?
- പഞ്ചസാര വ്യവസായം ഇതിനുദാഹരണമാണ്
- വ്യവസായ സ്ഥാനീയ ഘടകങ്ങൾ കൂടുതലായി ബാധിക്കുന്നില്ല
- കൂടുതൽ തൊഴിലാളികളെ ആവശ്യമാണ്
- പരിസ്ഥിതി സൗഹൃദ വ്യവസായമാണ്
Aഇവയൊന്നുമല്ല
B1, 3 ശരി
Cഎല്ലാം ശരി
D2, 4 ശരി