App Logo

No.1 PSC Learning App

1M+ Downloads

ഫൈലം സീലൻഡറേറ്റയിൽ കാണപ്പെടുന്ന നിഡോബ്ലാസ്റ്റുകൾ അവക്ക് ഏതൊക്കെ രീതിയിൽ സഹായകരമാകുന്നു ?

  1. പ്രത്യുല്പാദനത്തിന്
  2. വസ്തുക്കളിൽ പറ്റിപ്പിടിക്കുന്നതിന്
  3. ശത്രുക്കളെ തുരത്തുന്നതിന്
  4. ഇരപിടിക്കുന്നതിന്

    Aഇവയൊന്നുമല്ല

    B2, 3, 4 എന്നിവ

    Cഎല്ലാം

    D1, 2

    Answer:

    B. 2, 3, 4 എന്നിവ

    Read Explanation:

    ഫൈലം സീലൻഡറേറ്റയിൽ കാണപ്പെടുന്ന നിഡോബ്ലാസ്റ്റുകൾ വസ്തുക്കളിൽ പറ്റിപ്പിടിക്കുന്നതിനും ശത്രുക്കളെ തുരത്തുന്നതിനും ഇരപിടിക്കുന്നതിനും സഹായിക്കുന്നു


    Related Questions:

    'Systema Naturae' was published by
    Which fungi have sexual spores?
    പ്രോട്ടിസ്റ്റുകളിലെ ലോക്കോമോട്ടറി ഘടനകളിൽ ഉൾപ്പെടുന്നത് എന്തൊക്കെയാണ്?
    The respiratory organ of peripatus is :
    Animals come under which classification criteria, based on the organization of cells, when tissues are arranged into organs ?