App Logo

No.1 PSC Learning App

1M+ Downloads

ബ്രഹ്മസമാജവുമായി ബന്ധപ്പെട്ട് കൊണ്ട് താഴെ തന്നിട്ടുള്ള വസ്തുതകളിൽ തെറ്റായത് ഏത് :

  1. 1829ൽ സ്ഥാപിക്കപ്പെട്ടു
  2. ബ്രഹ്മസമാജത്തിന്റെ ആദ്യ പേര് ആത്മസഭ എന്നായിരുന്നു
  3. ബ്രഹ്മസമാജത്തിന്റെ പ്രചരണാർത്ഥം ആരംഭിച്ച പ്രസിദ്ധീകരണമായിരുന്നു സംബാദ് കൗമുദി
  4. 1867ൽ ആദി ബ്രഹ്മസമാജമെന്നും ഭാരതീയ ബ്രഹ്മസമാജമെന്നും രണ്ടായി പിളർന്നു

    A3, 4 തെറ്റ്

    B1, 3 തെറ്റ്

    C1, 2 തെറ്റ്

    D1, 2, 4 തെറ്റ്

    Answer:

    D. 1, 2, 4 തെറ്റ്

    Read Explanation:

    • 1828ൽ 'ഇന്ത്യൻ നവോദ്ധാനത്തിൻറെ പിതാവ്' എന്നു വിശേഷിപ്പിക്കപ്പെടുന്ന രാജാറാം മോഹൻറോയ് സ്ഥാപിച്ച സംഘടനയാണു ബ്രഹ്മസമാജം.

    • ആരംഭഘട്ടത്തിൽ ബ്രഹ്മ്മസഭ എന്നറിയപ്പെട്ടിരുന്ന ബ്രഹ്മസമാജം 1830 ഇൽ പുനർനാമകരണം ചെയ്തു ബ്രഹ്മസമാജം എന്ന പേരു സ്വീകരിച്ചു.

    • ഹിന്ദു മതത്തിലെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഒഴിവാക്കിക്കൊണ്ടുള്ള സാമൂഹിക പരിഷ്കരണം ആയിരുന്നു ബ്രഹ്മസമാജത്തിന്റെ ലക്ഷ്യം.

    • 1866ൽ ബ്രഹ്മസമാജം ആദി ബ്രഹ്മസമാജമെന്നും ഭാരതീയ ബ്രഹ്മസമാജമെന്നും രണ്ടായി പിളർന്നു.


    Related Questions:

    Which of the following established by Raja Rammohan Roy was a precursor in socio-religious reforms in Bengal?
    ഗുഡ്വിൽ ഫ്രറ്റേണിറ്റി എന്ന മത സംഘടന ആരംഭിച്ചത് ആര് ?
    പ്രാർത്ഥന സമാജ സ്ഥാപകൻ ?
    മഹാവീരൻന്റെ ഭാര്യയുടെ പേര്:
    Veda Samaj was established by Keshab Chandra Sen and K. Sridharalu Naidu in?