ബ്രിട്ടീഷ് സാമ്പത്തിക നയങ്ങൾ കൈത്തൊഴിലാളികളെ എങ്ങനെയാണ് ബാധിച്ചത്?
- ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത യന്ത്രനിർമ്മിത ഉൽപ്പന്നങ്ങളുമായി മത്സരിക്കേണ്ടി വന്നത് കൈത്തൊഴിലാളികൾക്ക് തിരിച്ചടിയായി.
- കൈത്തൊഴിൽ ഉൽപ്പന്നങ്ങളുടെ വിപണി വർദ്ധിച്ചു.
- നിരവധി കരകൗശല തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടു.
- തങ്ങളുടെ പരമ്പരാഗത തൊഴിൽ ഉപേക്ഷിക്കാൻ പലരും നിർബന്ധിതരായി.
Aiii
Bi, iii, iv
Cii, iv
Dii, iii
