ഭരണഘടനയിലെ 19-ാം വകുപ്പ് പ്രകാരം ശരിയായ പ്രസ്താവന ഏത്?
- സഞ്ചാരസ്വാതന്ത്ര്യം
- വിദ്യാഭ്യാസത്തിനുള്ള സ്വാതന്ത്ര്യം
- സംഘടനാരൂപീകരണത്തിനുള്ള സ്വാതന്ത്ര്യം
Aiii മാത്രം ശരി
Bi, iii ശരി
Cഇവയൊന്നുമല്ല
Dii, iii ശരി
ഭരണഘടനയിലെ 19-ാം വകുപ്പ് പ്രകാരം ശരിയായ പ്രസ്താവന ഏത്?
Aiii മാത്രം ശരി
Bi, iii ശരി
Cഇവയൊന്നുമല്ല
Dii, iii ശരി
Related Questions:
കാലഗണനാക്രമത്തിൽ എഴുതുക:
a) ഭരണഘടനയുടെ കരടുരൂപം തയാറാക്കാൻ ഡ്രാഫ്റ്റിങ് കമ്മിറ്റി രൂപീകരിച്ചു.
b) ഡോ. രാജേന്ദ്രപ്രസാദ് ഭരണഘടനാ നിർമാണസഭയുടെ സ്ഥിരം അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.
c) ഭരണഘടനാ നിർമാണസഭയിലേക്കുള്ള തിരഞ്ഞടുപ്പ് നടന്നു.
d) ഭരണഘടനാ നിർമാണസഭയുടെ ആദ്യ സമ്മേളനം. നടന്നു,