App Logo

No.1 PSC Learning App

1M+ Downloads

ഭൂമി ഏറ്റെടുക്കൽ നിയമം 2013 നെ സംബന്ധിച്ചിടത്തോളം താഴെ പറയുന്നവയിൽ ഏതാണ് ശെരി ?

  1. ഈ നിയമത്തിന് 2013 സെപ്റ്റംബറിൽ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു
  2. സോഷ്യൽ ഇമ്പാക്ട് പഠനം നിർബന്ധമായും നടത്തണം
  3. ഭൂമി ഏറ്റെടുക്കൽ കാര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് ഈ നിയമം ശെരിയായി അംഗീകരിച്ചു
  4. നിയമത്തിൻ്റെ 25 ആം വകുപ്പ് ഭൂവുടമകൾക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ചു പ്രതിപാദിക്കുന്നു

    Aഇവയൊന്നുമല്ല

    B1, 2, 3 എന്നിവ

    C2 മാത്രം

    D1 മാത്രം

    Answer:

    B. 1, 2, 3 എന്നിവ

    Read Explanation:

    ഭൂമി ഏറ്റെടുക്കൽ നിയമം 2013, പൊതു ആവശ്യങ്ങൾക്കായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ രൂപരേഖയ്ക്കായി ഇന്ത്യൻ സർക്കാർ നടപ്പിലാക്കിയ ഒരു നിയമമാണ്. അടിസ്ഥാന സൗകര്യ പദ്ധതികൾക്കോ വ്യവസായ വികസനത്തിനോ നഗരവൽക്കരണത്തിനോ വേണ്ടിയാണ് ഭൂമി ഏറ്റെടുക്കൽ നടത്തുന്നത്. 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിന്റെ പ്രധാന ലക്ഷ്യം ഭൂമി ഏറ്റെടുക്കൽ പ്രക്രിയ സുതാര്യവും ഉൾപ്പെട്ടിരിക്കുന്ന എല്ലാ കക്ഷികൾക്കും നീതിയുക്തമാണെന്ന് ഉറപ്പാക്കുക എന്നതാണ്.


    Related Questions:

    Indecent Representation of Women (Prohibition) Act passed on :
    ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷകൻ / കാവൽക്കാരൻ എന്നറിയപ്പെടുന്നത് ആരാണ് ?
    സുപ്രീം കോടതി ജഡ്ജിയായതിനു ശേഷം ലോക്‌സഭാ സ്പീക്കർ ആയ ആദ്യ വ്യക്തി ?
    1973 ജൂലൈയിൽ സുപ്രീം കോടതി ജഡ്‌ജിയായി നിയമിക്കപ്പെട്ട കേരളീയൻ ആര്?
    To whom does the Chief Justice of India submit his resignation letter?