ഭൂമിയുടെ ആകൃതിയുമായി ബന്ധപ്പെട്ട ചില സിദ്ധാന്തങ്ങളെക്കുറിച്ചുള്ള വസ്തുതകൾ ചുവടെ നൽകിയിരിക്കുന്നു,ശരിയായവ കണ്ടെത്തുക :
- ഗ്രീക്ക് തത്വചിന്ത കനായ തെയിൽസ് ആണ് ഭൂമിയ്ക്ക് ഗോളാകൃതിയാണെന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്
- ഭാരതീയ ജ്യോതിശാസ്ത്രജ്ഞനായ ആര്യഭടൻ ഭൂമി സാങ്കല്‌പിക അച്ചുതണ്ടിൽ സ്വയം കറങ്ങുന്നുവെന്ന് ഉറച്ചുവിശ്വസിച്ചിരുന്നു.
- സർ ഐസക് ന്യൂട്ടൺ ഭൂമിക്ക് കൃത്യമായ ഗോളത്തിൻ്റെ ആകൃതിയല്ലെന്ന് പ്രസ്താവിച്ചു
Ai മാത്രം
Bii, iii എന്നിവ
Cഇവയൊന്നുമല്ല
Dഇവയെല്ലാം