ഭൂമിയുടെ ചലനത്തെ പരാമർശിച്ച് ഇനിപ്പറയുന്ന പ്രസ്താവനകളിൽ ശരി ഏതാണ് ?
1.ഭൂമിയുടെ അച്ചുതണ്ടിൽ പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് കറങ്ങുന്നത് ഋതുക്കൾക്കും വർഷത്തിനും കാരണമാകുന്നു
2. ഭൂമിയുടെ ഭ്രമണം പകലിന്റെ ദൈർഘ്യം നിർണ്ണയിക്കുകയും രാവും പകലും മാറ്റത്തിന് കാരണമാവുകയും ചെയ്യുന്നു
A1 ശരി
B2 ശരി
C1 , 2 ശരി
Dരണ്ടും ശരിയല്ല