App Logo

No.1 PSC Learning App

1M+ Downloads

മണി ബില്ലിനെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവന പരിഗണിക്കുക:

  1. ആർട്ടിക്കിൾ 110 മണി ബില്ലുമായി ബന്ധപ്പെട്ടിരിക്കുന്നു
  2. പാർലമെന്റിന്റെ ഏത് സഭയ്ക്കും മണി ബിൽ അവതരിപ്പിക്കാവുന്നതാണ്.
  3. ഒരു ബിൽ മണി ബില്ലാണോ അല്ലയോ എന്ന് സ്പീക്കർ തീരുമാനിക്കുന്നു.
  4. ശുപാർശകളോടെ 14 ദിവസത്തിനകം രാജ്യസഭ ബിൽ മടക്കി നൽകണം.

    A1 മാത്രം

    B1, 3, 4 എന്നിവ

    Cഎല്ലാം

    D4 മാത്രം

    Answer:

    B. 1, 3, 4 എന്നിവ

    Read Explanation:

    മണി ബിൽ

    • ആർട്ടിക്കിൾ 110 മണി ബില്ലുമായി ബന്ധപ്പെട്ടിരിക്കുന്നു

    • ഒരു ബിൽ മണി ബില്ലാണോ അല്ലയോ എന്ന് സ്പീക്കർ തീരുമാനിക്കുന്നു.

    • ശുപാർശകളോടെ 14 ദിവസത്തിനകം രാജ്യസഭ ബിൽ മടക്കി നൽകണം.


    Related Questions:

    ഏറ്റവും വലിയ പാർലമെൻറ് കമ്മിറ്റി ഏത്?
    The first joint sitting of Lok Sabha & Rajya Sabha was held in the year
    What is the minimum age for holding office in the Lok Sabha?
    രാജ്യസഭ വൈസ് ചെയർമാനാകേണ്ട പ്രായം എത്രയാണ് ?
    ലോക്സഭാ സ്പീക്കർ ആയ രണ്ടാമത്തെ വനിത ആര്?