മധ്യകാലഘട്ടത്തിലെ മുഗൾ ഭരണവുമായി ബന്ധപ്പെട്ട വസ്തുതകൾ
- ഇന്തോ-ഇസ്ലാമിക് സാഹിത്യത്തിൽ ആദ്യമായി ഐൻ-ഐ-അക്ബറി നികുതിയുടെ തത്വങ്ങൾ വിശദീകരിക്കുന്നു.
- അക്ബറിന്റെ മന്ത്രിസഭയിൽ നാല് അംഗങ്ങളുണ്ടായിരുന്നു. വക്കിൽ (പ്രധാനമന്ത്രി), വസീർ (ധനമന്ത്രി), മിർ ബക്ഷി (കരസേനയുടെയും ഭരണത്തിന്റെയും ചുമതലയുള്ള മന്ത്രി സദർ-ഉസ്-സുദൂർ (മതത്തിന്റെയും ജീവകാരുണ്യത്തിന്റെയും ചുമതല).
- മതപരവും ജുഡീഷ്യറിയും ഒഴികെയുള്ള എല്ലാ സേവനങ്ങളും സൈനികാടിസ്ഥാനത്തിൽ സംഘടി പ്പിക്കുകയും സൈനിക വകുപ്പാണ് നിയന്ത്രിക്കുകയും പണം നൽകുകയും ചെയ്തത്
- ജുഡീഷ്യറിയും സൈന്യവും ഒഴികെയുള്ള എല്ലാ അധികാരങ്ങളുടെയും തലവനായിരുന്നു രാജാവ്
Ai, ii എന്നിവ
Bi, iii എന്നിവ
Cii മാത്രം
Dഎല്ലാം