മനു തന്റെ വീട്ടിൽ നിന്നും ആദ്യം വടക്കോട്ട് 8 മീറ്ററും, പിന്നീട് കിഴക്കോട്ട് 6 മീറ്ററും നടന്നാൽ; തന്നിരിയ്ക്കുന്ന പ്രസ്താവനകളിൽ നിന്നും ശരിയായവ കണ്ടെത്തുക.
- മനു ഇപ്പോൾ നിൽക്കുന്നത് പടിഞ്ഞാറ് ദിശയിൽ ആണ്.
- മനു സഞ്ചരിച്ച കുറഞ്ഞ ദൂരം 10 മീറ്റർ ആണ്.
- മനു സഞ്ചരിച്ച കുറഞ്ഞ ദൂരം 14 മീറ്റർ ആണ്.
- ഇവയെല്ലാം ശരിയാണ്.
A2, 4 ശരി
B2 മാത്രം ശരി
C1, 2 ശരി
Dഎല്ലാം ശരി