മനുഷ്യ ഹൃദയത്തെക്കുറിച്ചുള്ള ശരിയായ പ്രസ്താവനയേത്?
- മുകളിലത്തെ രണ്ട് അറകളിൽ ഒന്ന് ഇടത് എട്രിയം, മറ്റേത് വലത് എട്രിയം എന്നും, താഴത്തെ രണ്ട് അറകളിൽ ഒന്ന് ഇടത് വെൻട്രിക്കിൾ, മറ്റേത് വലതു വെൻട്രിക്കിൾ എന്നും പറയുന്നു.
- മുകളിലത്തെ രണ്ട് അറകളിൽ ഒന്ന് ഇടത് വെൻട്രിക്കിൾ, മറ്റേത് വലത് വെൻട്രിക്കിൾ എന്നും, താഴത്തെ രണ്ട് അറകളിൽ ഒന്ന് ഇടത് എട്രിയം, മറ്റേത് വലത് എട്രിയം എന്നും പറയുന്നു.
- ഇടതു വശത്ത് മുകളിൽ ഒരു വെൻട്രിക്കിളും താഴെ ഒരു എട്രിയവുമാണ്.
- വലതു വശത്ത് മുകളിൽ ഒരു വെൻട്രിക്കിളും താഴെ ഒരു എട്രിയവുമാണ്.
A1 മാത്രം ശരി
Bഎല്ലാം ശരി
C2 മാത്രം ശരി
D3, 4 ശരി