App Logo

No.1 PSC Learning App

1M+ Downloads

മനുഷ്യമസ്തിഷ്കത്തിൻറെ ഭാഗമായ സെറിബ്രത്തെ കുറിച്ച് താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും ശെരിയായ പ്രസ്താവന തെരഞ്ഞെടുക്കുക:

  1. പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു ശരീരതുലനനില പാലിക്കുന്നു
  2. ചിന്ത, ബുദ്ധി, ഓർമ്മ, ഭാവന എന്നിവയുടെ കേന്ദ്രം
  3. ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു

    A3 മാത്രം ശരി

    B2, 3 ശരി

    C1, 2 ശരി

    D1, 3 ശരി

    Answer:

    B. 2, 3 ശരി

    Read Explanation:

    സെറിബ്രം 

    മസ്തിഷ്കത്തിൻറെ ഏറ്റവും വലിയ ഭാഗം 

    • ധാരാളം ചുളിവുകളും മടക്കുകളും കാണപ്പെടുന്നു 

    ഇന്ദ്രീയ അനുഭവങ്ങൾ ഉളവാക്കുന്നു 

    • ചിന്ത,ബുദ്ധി,ഓർമ്മ,ഭാവന എന്നിവയുടെ കേന്ദ്രം 

    • ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു 

    • സെറിബ്രത്തിൻറെ ബാഹ്യഭാഗം - കോർട്ടക്സ് 

    • സെറിബ്രത്തിൻറെ ആന്തരഭാഗം - മെഡുല 

    • സെറിബ്രത്തിൻറെ ഇടത് അർദ്ധഗോളം ശരീരത്തിൻറെ വലത് ഭാഗത്തെ നിയന്ത്രിക്കുന്നു 

    • സെറിബ്രത്തിൻറെ വലത് അർദ്ധഗോളം ശരീരത്തിൻറെ ഇടത് ഭാഗത്തെ നിയന്ത്രിക്കുന്നു


    Related Questions:

    മസ്തിഷ്കത്തിന്റെ ഭാരം എത്ര ഗ്രാം?
    Partial or complete loss of memory :
    ശരീരതുലനവുമായി ബന്ധപ്പെട്ട മസ്തിഷ്കഭാഗം
    മനുഷ്യ ശരീരത്തിൽ ആന്തര സമസ്ഥിതി പാലത്തിനെ സഹായിക്കുന്ന മസ്തിഷ്കത്തിന്റെറ ഭാഗം.
    പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന തലച്ചോറിലെ ഭാഗം?